നണിയൂർ ലക്ഷ്യ പാലിയേറ്റീവ് കെയർ വിങ് രവീന്ദ്രൻ ചികിത്സാ സഹായ ഫണ്ട് കൈമാറി
Kolachery Varthakal-
പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പിലെ രവീന്ദ്രൻ ചികിത്സാസഹായ ഫണ്ടിലേക്ക് നണിയൂർ ലക്ഷ്യ പാലിയേറ്റീവ് കെയർ വിങ് ചികിത്സ സഹായം നൽകി. ചികിത്സാ കമ്മറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യത്തിന് ലക്ഷ്യ സെക്രട്ടറി വിജേഷ് നണിയൂർ ഫണ്ട് കൈമാറി.