സി.പി.ഐ മയ്യിൽ മണ്ഡലം കമ്മിറ്റി മെമ്പർമാരുടെ ജനറൽ ബോഡി യോഗം ചേർന്നു


മയ്യിൽ :- സി.പി.ഐ മയ്യിൽ മണ്ഡലം കമ്മിറ്റിക്ക് കീഴിലെ 5 പഞ്ചായത്തുകളിലെ പാർട്ടി മെമ്പർമാരുടെ ജനറൽ ബോഡി യോഗം ചേർന്നു. യോഗത്തിൽ കെ.ബാലകൃഷ്ണൻ അധ്യക്ഷനായി. സി.പി.ഐ.ജില്ലാ എക്സിക്യൂട്ടിവ് അം ഗം പി.കെ മധുസൂദനൻ, പി.അജയകുമാർ എന്നിവർ സംസാരിച്ചു.

മണ്ഡലം സെക്രട്ടറി കെ.വി ഗോപിനാഥ് സ്വാഗതവും അസി. സെക്രട്ടറി കെ.എം മനോജ് നന്ദിയും പറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പ് പരാജയവും സംഘടനാ കാര്യങ്ങളും അവലോകനം ചെയ്തു.

Previous Post Next Post