ഹജ്ജ് ഹെൽപ് ഡെസ്ക് ആരംഭിച്ചു


കമ്പിൽ :- ഗവൺമെന്റ് വഴി ഹജ്ജിന് പോകുന്നവർക്ക് വേണ്ടി ഹെൽപ് ഡെസ്ക് ആരംഭിച്ചു. പന്ന്യങ്കണ്ടി ഇസ്‌ലാമിക് സെന്ററിൽ സൗജന്യമായി ഓൺലൈൻ അപേക്ഷ ചെയ്ത് കൊടുക്കുന്നതാണ്.

 ഹജ്ജ് ഹെൽപ് ഡെസ്ക് ഫോൺ നമ്പർ : 9747342853

Previous Post Next Post