സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കമ്പിലിലെ കച്ചവടക്കാരും ചുമട്ടുതൊഴിലാളികളും പായസം വിതരണം ചെയ്തു


കമ്പിൽ :- സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കമ്പിലിലെ കച്ചവടക്കാരും ചുമട്ടുതൊഴിലാളികളും ചേർന്ന് പായസം വിതരണം ചെയ്തു.

Previous Post Next Post