ദാറുൽ ഹസനാത്ത് ഹജ്ജ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ഹജ്ജ് അപേക്ഷ ആരംഭിച്ചു


കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനാത്ത് ഹജ്ജ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഹജ്ജ് ഹെൽപ്പ് ഡെസ്ക്ക് സയ്യിദ് അലി ബാഅലവി തങ്ങൾ ഉദ്ഘാടനം ചെയ്തു. എ.ടി മുസ്തഫ ഹാജി, സി.പി മായിൻ മാസ്റ്റർ, ഡോ. താജുദ്ദീൻ വാഫി, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഹൈദർ അലി ഹുദവി, ടി മുഹമ്മദ് കുഞ്ഞി, കെ.വി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

ഹജ്ജിന് അപേക്ഷ നൽകേണ്ടവർ ബന്ധപ്പെടുക : 8547 596 182, 9746904872, 0497 2797 032.

Previous Post Next Post