മയ്യിൽ :- സി.പി.ഐ (എം) കണ്ടക്കൈ ലോക്കലിലെ ഓലക്കാട് ബ്രാഞ്ച് അംഗം കുന്നുംപുറത്ത് സുബീഷും കുടുംബവും വയനാട്ടിലെ ദുരിതബാധിതർക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 5000 രൂപ ബ്രാഞ്ച് സെക്രട്ടറി വി.പി ഭാസ്കരൻ ബ്രാഞ്ച് അംഗം എം.എം ഗിരീശൻ കൂടി ഏറ്റുവാങ്ങി.