തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
Kolachery Varthakal-
തളിപ്പറമ്പ് :- തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കരിമ്പം പനക്കാട്ടെ ടി.വി ചന്ദ്രമതി (70) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച വീടിന് സമീപത്തെ പറമ്പിൽ ചക്ക പറിക്കുന്നതിടെയാണ് തേനീച്ചയുടെ കുത്തേറ്റത്.