കമ്പിൽ :- വയനാട്ടിലെ ദുരന്തബാധിതർക്ക് വേണ്ടി കമ്പിൽ മാപ്പിള ഹൈസ്കൂൾ 1995 SSLC ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ 'ഓട്ടോഗ്രാഫ് ' സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 135,300 രൂപ ശ്രുതി കെ.വി, ഡെപ്യൂട്ടി കളക്ടർ എന്നവർ തുക ഏറ്റുവാങ്ങി.