കണ്ണാടിപ്പറമ്പ്:-ശ്രീ നാരായണ ഗുരുദേവ ചാരിറ്റബിൾട്ര സ്റ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണാടിപറമ്പിൽ നൂറ്റി എഴുപതാമത് ശ്രീ നാരായണ ഗുരുദേവജയന്തി ആഘോഷിച്ചു സി സൽഗുണൻ പതാക ഉയർത്തി. ദൈവദശകം ചൊല്ലി പൂഷ്പാർച്ചനയു നടത്തി. ബിജു പട്ടേരി പ്രകാശൻ അരവിന്ദൻ ഹരിദാസൻ ഉണ്ണികൃഷ്ണൻ സത്യനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.