പാമ്പുരുത്തിയിലെ ഡോ. സഫ്‌വാന സാദിഖിനെ ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു


പാമ്പുരുത്തി :- പാമ്പുരുത്തി ദ്വീപിലെ ആദ്യത്തെ ഡോക്ടറായ ബിഡിഎസ് ബിരുദധാരി ഡോ. സഫ്‌വാന സാദിഖിനെ ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റ് ഉപഹാരം നൽകി ആദരിച്ചു. 

ഡ്രോപ്സ് കൺവീനർ കെ.പി മുസ്തഫ ഉപഹാരം നൽകി. പ്രസിഡണ്ട് എം.അബൂബക്കർ, സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട്, എം ഷൗക്കത്തലി, എ.ഷിജു, വി.കെ ഷമീം, വി.ടി സഹീർ, വി.കെ മുനീസ് എന്നിവർ പങ്കെടുത്തു.

Previous Post Next Post