ബിൽഡിങ് പെർമിറ്റ് ഫീസ് ; അടച്ച അധിക തുക തിരികെ ലഭിക്കാൻ അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം


കൊളച്ചേരി :- ബിൽഡിങ് പെർമിറ്റ് ഫീസ് ഇനത്തിൽ അടച്ച അധിക തുക തിരികെ ലഭിക്കാൻ അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാം.

ആവശ്യമായ രേഖകൾ

ബിൽഡിങ് പെർമിറ്റ്

ഫീസ് അടച്ച റസീറ്റ്

ബാങ്ക് പാസ്ബുക്ക്

ആധാർ കാർഡ്

Previous Post Next Post