കുറ്റ്യാട്ടൂര്‍ കൂര്‍മ്പക്കാവിനു സമീപത്തെ എം വി ശാന്ത നിര്യാതയായി

 


കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂര്‍ കൂര്‍മ്പക്കാവിനു സമീപം പരേതനായ കാക്കാമണി നാരായണന്റെ ഭാര്യ എം.വി.ശാന്ത (70) നിര്യാതയായി. 

മക്കള്‍: എം.സുമ (പട്ടാന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), എം.രജിത(മുഴപ്പാല), പരേതയായ എം.സാവിത്രി(കുറ്റ്യാട്ടൂര്‍)

മരുമക്കള്‍: പുഷ്പജന്‍, ഭാസ്കരന്‍, 

സംസ്കാരം ഇന്ന് (25. 8. 24 ഞായര്‍) രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ നടക്കും.

Previous Post Next Post