വയനാടിനൊരു കൈത്താങ്ങ് ; യുവ ചേലേരിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി
Kolachery Varthakal-
ചേലേരി :- വായനാട്ടിലെ ദുരന്തബാധിതർക്കുവേണ്ടി യുവ ക്ലബ് ചേലേരിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക കൈമാറി. അഡി.ജില്ലാ കളക്ടർ നവീൻ ബാബു ഏറ്റുവാങ്ങി.