കുയിലൂരിലെ കെ.വി ഉണ്ണികൃഷ്ണൻ നിര്യാതനായി


ഇരിട്ടി :- കുയിലൂരിലെ കെ.വി ഉണ്ണികൃഷ്ണൻ (53) നിര്യാതനായി. ഗോകുലം ശ്രീകണ്ഠ‌പുരം ബ്രാഞ്ച് മാനേജറാണ്

ഭാര്യ : സീമ

മക്കൾ : ആദിത്യ, അഭിനന്ദ്

സംസ്കാരം ഇന്ന്  ആഗസ്ത് 12 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് പൊറോറ നിദ്രാലയത്തിൽ നടക്കും.

Previous Post Next Post