മലപ്പട്ടത്തെ പി.സുരേശൻ നിര്യാതനായി


മലപ്പട്ടം :- മലപ്പട്ടം തലക്കോട്ടെ പി.സുരേശൻ (58) നിര്യാതനായി.

അമ്മ : മാധവി 

ഭാര്യ : മല്ലിക (വളക്കൈ)

 മക്കൾ : സൂരജ്  (ഇന്ത്യൻ മിലിട്ടറി), അഭിനന്ദ്

 സഹോദരങ്ങൾ : വത്സലൻ, സുജാത (ചോല), സുധാകരൻ (കേരള പോലീസ്, ചക്കരക്കൽ) , സുരേന്ദ്രൻ. സുലോചന (എട്ടേയാർ). 


Previous Post Next Post