ആറാംമൈൽ യുവജന വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Kolachery Varthakal-
മയ്യിൽ :- ആറാംമൈൽ യുവജന വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വായനശാലാ അങ്കണത്തിൽ വിമുക്ത ഭടൻ കെ.വി സുരേഷ് ബാബു പതാക ഉയർത്തി.