Home ബിഞ്ചാർഡ്സ് കൊളച്ചേരിയുടെ നേതൃത്വത്തിൽ കാരംസ് ടൂർണമെന്റ് ആഗസ്‌ത് 18 ന് Kolachery Varthakal -August 16, 2024 കൊളച്ചേരിപ്പറമ്പ് :- ബിഞ്ചാർഡ്സ് കൊളച്ചേരിയുടെ നേതൃത്വത്തിൽ കാരംസ് ടൂർണമെന്റ് ആഗസ്‌ത് 18 ഞായറാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരിപ്പറമ്പിൽ നടക്കും. രജിസ്ട്രേഷന് ബന്ധപ്പെടുക : 9633853231, 9744005572