കമ്പിൽ :- കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിലെ 1995 10 - J ബേച്ച് പൂർവ്വവിദ്യാർഥികളുടെ സംഗമം ഗോപാലൻപീടിക എമിറേറ്റ്സ് ഹബ്ബിൽ വെച്ച് നടന്നു. കമ്പവലി ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ നടന്നു. ചരിത്ര പ്രാധാന്യമുള്ള പാടിയിൽ തീർത്ഥവും വെള്ളച്ചാട്ടവും സന്ദർശിച്ചു.