കൊളച്ചേരി കാവുംചാലിലെ കൊല്ലറേത്ത് ജാനകി അമ്മ നിര്യാതയായി

 

കൊളച്ചേരി :- കൊളച്ചേരി കാവുംചാലിലെ കൊല്ലറേത്ത് ജാനകി അമ്മ (90) നിര്യാതയായി.

ഭർത്താവ്  : പരേതനായ കെ.പി ഗോപാലൻ നായർ.

 മക്കൾ : മുകുന്ദൻ, ഉണ്ണികൃഷ്ണൻ.

 മരുമക്കൾ : രമ (പാതിരിയാട്), അംബുജാക്ഷി (കൊളച്ചേരി).

സഹോദരങ്ങൾ : കുഞ്ഞിക്കണ്ണൻ, പരേതരായ ഗോവിന്ദൻ, ഗോപാലൻ.

സംസ്‍കാരം ഇന്ന് സെപ്റ്റംബർ 21 ശനിയാഴ്ച വൈകുന്നേരം 3:30 ന് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post