Home വെൽഡൺ ബോയ്സ് & കനാൽ ടീം കൊളച്ചേരിയുടെ നേതൃത്വത്തിൽ റോഡരിക് ശുചീകരിച്ചു Kolachery Varthakal -September 10, 2024 കൊളച്ചേരി :- വെൽഡൺ ബോയ്സ് & കനാൽ ടീം കൊളച്ചേരിയുടെ നേതൃത്വത്തിൽ കൊളച്ചേരി സ്കൂൾ കനാൽ റോഡിന്റെ ഇരുവശവും കനാലും ശുചീകരിച്ചു.മൊയ്‌ദീൻ കുഞ്ഞി ഇ.കെ, സാജിദ് ഇ.കെ, മഹ്‌റൂഫ് , റംസാൻ, നിഹാദ് എന്നിവർ നേതൃത്വം നൽകി.