ലയൺസ് ക്ലബ്ബ് മയ്യിലിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു


മയ്യിൽ :- ലയൺസ് ക്ലബ്ബ് മയ്യിലിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ലയൺസ് ജില്ലാ ഗവർണർ ഡോ. ഒ.വി സനൽ PMJF ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രസിഡന്റ്‌ എ.കെ രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു. സോണൽ ചെയർമാൻ പി.കെ നാരായണൻ, ട്രഷറർ സി.കെ പ്രേമരാജൻ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി പി.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.

Previous Post Next Post