പറശ്ശിനി മുത്തപ്പൻ മടപ്പുര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടരലക്ഷം രൂപ കൈമാറി
Kolachery Varthakal-
പറശ്ശിനിക്കടവ്: - പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടരലക്ഷം രൂപ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കൈമാറി. മടപ്പുര കുടുംബാംഗങ്ങളായ പി.എം.വിനോദ്, പി.എം.സജിത്ത്, പി.എം.ഷാജി എന്നിവർ പങ്കെടുത്തു.