കൊളച്ചേരി സർവീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്തയ്ക്ക് തുടക്കമായി


കൊളച്ചേരി :- കൊളച്ചേരി സർവീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  ഓണച്ചന്തയുടെ ഉദ്ഘാടനം ബേങ്ക് പ്രസിഡണ്ട് കെ എം ശിവദാസൻ നിർവഹിച്ചു. വിതരണം മുതിർന്ന ഡയറക്ടർ വി.പി പരിക്ക് കിറ്റ് നൽകി ക്കൊണ്ട് നിർവഹിച്ചു .

 ഡയറക്ടർമാരായ കെ.പി മുസ്തഫ, എൻ.കെ ധനഞ്ജയൻ , കെ.വി അസ്മ , ടി.ഒ ഓമന തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ബേങ്ക് സെക്രട്ടറി എം.സി സന്തോഷ് സ്വാഗതവും ടി.പി സുമേഷ് നന്ദിയും പറഞ്ഞു.

Previous Post Next Post