യൂത്ത് ഓഫ് സദ്ദാംമുക്ക് പള്ളിപ്പറമ്പിന്റെ നേതൃത്വത്തിൽ റോഡരിക് ശുചീകരിച്ചു


പള്ളിപ്പറമ്പ് :- യൂത്ത് ഓഫ് സദ്ദാംമുക്ക് പള്ളിപ്പറമ്പിന്റെ നേതൃത്വത്തിൽ കാടുകൾ വെട്ടിത്തെളിച്ച് റോഡിൻ്റെ ഇരുവശങ്ങളും ശുചീകരിച്ചു.

വീപീസ് നൗഷാദ്, സിദ്ധീഖ്, ശിഹാബ്, റംസാൻ പി.കെ തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Previous Post Next Post