എളയാവൂർ ഗിരീഷ് ബാബു നിര്യാതനായി

 


ഇരിവേരി:-കാടെങ്കണ്ടി മുത്തപ്പ ക്ഷേത്രത്തിന് സമീപം സരിത നിവാസിൽ എളയാവൂർ ഗിരീഷ് ബാബു (68)നിര്യാതനായി.

ഭാര്യ:ലത,

മക്കൾ:- സരിത, സനൽ (ഓട്ടോഡ്രൈവർ, കണ്ണൂർ) സനിഷ, 

മരുമക്കൾ:ജലേഷ് (കയരളം മൊട്ട )ജ്യോതിസ് (അഴിക്കോട് )സുമിഷ (പള്ളിയാം മൂല )

സഹോദരങ്ങൾ:- ശാന്ത,പ്രശാന്തൻ, പുഷ്പ,ബാബു, ഓമന, പരേതനായ ശശിധരൻ

ശവസംസ്കാരം ശനിയാഴ്ച രാവിലെ 10മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.

Previous Post Next Post