Home നാറാത്തെ മൂസാൻ സി കെ നിര്യാതനായി Kolachery Varthakal -September 19, 2024 നാറാത്ത്:- നാറാത്തെ പൊട്ടത്തിരവിടെ മൂസാൻ സി കെ നിര്യാതനായിമക്കൾ: സമീറ, മുഹമ്മദ്, മുസ്തഫ, ഹിദായത്ത്,സഫീറ,മരുമക്കൾ: ബഷീർ. ഉമ്മർമയ്യിത്ത് ഇന്ന് രാവിലെ 10 മണിക്ക് നാറാത്ത് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.