Home കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് വാർഷിക പൊതുയോഗം നാളെ Kolachery Varthakal -September 27, 2024 കൊളച്ചേരി :- കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് വാർഷിക പൊതുയോഗം നാളെ സെപ്റ്റംബർ 28 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബേങ്ക് മീറ്റിംഗ് ഹാളിൽ വെച്ച് നടക്കും.