കൊളച്ചേരി :- മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.യൂസഫ് സാഹിബ് പള്ളിപ്പറമ്പ് അനുസമരണം ഇന്ന് സെപ്തംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പന്ന്യങ്കണ്ടിയിലെ ശിഹാബ് തങ്ങൾ സ്‌മാരക കോൺഫ്രൻസ് ഹാളിൽ നടക്കും.