മുസ്ലിം ലീഗ് പള്ളിപ്പറമ്പ് ശാഖയുടെ നേതൃത്വത്തിൽ പി.യൂസഫ് സാഹിബ് അനുസ്മരണവും പ്രാർത്ഥനാ സംഗമവും നാളെ


പള്ളിപ്പറമ്പ് :- മുസ്ലിം ലീഗ് പള്ളിപ്പറമ്പ് ശാഖയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.യൂസഫ് സാഹിബ് അനുസ്മരണവും പ്രാർത്ഥനാ സംഗമവും നാളെ സെപ്റ്റംബർ 28 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ബാഫഖി തങ്ങൾ സ്‌മാരക സൗധം, പള്ളിപ്പറമ്പ് ലീഗ് ഹൗസിൽ നടക്കും.



Previous Post Next Post