നാറാത്ത്:-പരേതരായ പുളിയങ്കോട് ശങ്കരൻ നായരുടെയും, മാധവിയുടെയും മകൾ പുളിയങ്കോട് സുഭാഷിണി നിര്യാതയായി
ഭർത്താവ്: രാജേന്ദ്രകുമാർ
മക്കൾ:ശരൺജിത്ത്,ശ്രീഹരി.
സഹോദരങ്ങൾ:സാവിത്രി,രവീന്ദ്രൻ, ഉണ്ണികൃഷ്ണൻ , പരേതയായ സുധ.
ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മാതോടം പഞ്ചായത്ത് ശ്മശാനത്തിൽ നാക്കും