നണിയൂർ ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ -1 ആവേശപ്പോരാട്ടം ഇന്ന്


കരിങ്കൽക്കുഴി :- നണിയൂർ ഫുട്ബോൾ പ്രീമിയർ ലീഗ് ആവേശപ്പോരാട്ടങ്ങൾക്ക് ഇന്ന് സെപ്റ്റംബർ 21 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക്  തുടക്കമാകും. ഗോപാലൻ പീടിക എമിറേറ്റ്സ് ടർഫിൽ വെച്ചു നടക്കുന്ന നണിയൂർ ഫുട്ബോൾ പ്രീമിയർ ലീഗ്  സീസൺ - 1 ഉദ്ഘാടനം മയ്യിൽ സബ് ഇൻസ്‌പെക്ടർ മനേഷ് നിർവഹിക്കും. 


Previous Post Next Post