പള്ളിപ്പറമ്പ് :- സിപിഐഎം പള്ളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം സെപ്റ്റംബർ 8 ഞായറാഴ്ച സഖാവ് ഓത്തിക്കണ്ടി കുമാരൻ നഗറിൽ നടക്കും. പി.വി ഗംഗാധരൻ ഉദ്ഘാടനം ചെയ്യും.
ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാകുന്നത്തോടെ ലോക്കൽ സമ്മേളനങ്ങൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും. ഏരിയ സമ്മേളനങ്ങൾ നവംബറിലും, ജില്ലാ സമ്മേളനങ്ങൾ ഡിസംബറിലും ജനുവരിയിലുമായി നടക്കും. സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരിയിൽ കൊല്ലത്ത് നടക്കും. സിപിഐ എം 24-ാം പാർട്ടി കോൺഗ്രസ് 2025 ഏപ്രിൽ 2 മുതൽ 6 വരെ തമിഴ്‌നാട്ടിലെ മധുരയിൽ നടക്കും.