വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ KEWSA കണ്ണൂർ ജില്ലാ കമ്മിറ്റി നിവേദനം നൽകി


കണ്ണൂർ :- വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ KEWSA (കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ )കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റഗുലേറ്ററി കമ്മീഷൻ ചെയർമാന് നിവേദനം നൽകി. 

Previous Post Next Post