ചേലേരി :- രക്തസാക്ഷി പി.സി അനന്തൻ്റെ സഹോദരി പി.സി ദേവിയമ്മയെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ MLA സന്ദർശിച്ചു.
CPIM ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.ദാമോദരൻ , പി.വി വത്സൻ മാസ്റ്റർ , ലോക്കൽ സെക്രട്ടറിമാരായ, കെ.അനിൽകുമാർ, ശ്രീധരൻ സംഘമിത്ര, പഞ്ചായത്ത് അംഗങ്ങളായ ഇ.കെ അജിത, കെ.സി സീമ എന്നിവരും ഒപ്പമുണ്ടായിരുന്നു. കൊളച്ചേരി പഞ്ചായത്തിലെ ആദ്യ രക്തസാക്ഷിയാണ് പി.സി അനന്തൻ.