PTH കൊളച്ചേരി മേഖല കമ്മിറ്റിയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ സെപ്റ്റംബർ 8 ന്


പള്ളിപ്പറമ്പ് :- പൂക്കോയ തങ്ങൾ ഹോസ്പിസ് (PTH)  കൊളച്ചേരി മേഖല കമ്മിറ്റിയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സപ്തംബർ 8 ഞായറാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 

രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പള്ളിപ്പറമ്പിൽ നടക്കുന്ന ക്യാമ്പിൽ വിവിധ ഡിപ്പാർട്ട്മെന്റ്കളിലെ പ്രഗൽഭരായ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. രാവിലെ 7.30 മുതൽ 9 മണി വരെ പ്രഷർ ഷുഗർ പരിശോധന ഉണ്ടായിരിക്കും. 

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പരിശോധനയും മരുന്നുകളും സൗജന്യം.

 ബുക്കിങ്ങിന് ബന്ധപ്പെടുക : 9544611628, 8606009911

Previous Post Next Post