നാറാത്ത് :- എസ്ഡിപിഐ നാറാത്ത് പഞ്ചായത്ത് പ്രതിനിധി സഭ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് അനസ് മാലോട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം ജോയിന്റ് സെക്രട്ടറി റിഷാദ് കാട്ടാമ്പള്ളി പങ്കെടുത്തു. സെക്രട്ടറി സി.കെ റാഫി സ്വാഗതം പറഞ്ഞു.
2024 - 27 വർഷത്തെ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് : മൂസാന്‍ കമ്പില്‍.
വൈസ് പ്രസിഡണ്ട് : മഷുദ് കണ്ണാടിപ്പറമ്പ്.
സെക്രട്ടറി : ഷമീര്‍ പി.പി
ജോയിന്റ് സെക്രട്ടറി : ജവാദ് കണ്ണാടിപ്പറമ്പ്.
ട്രഷറര്‍ : അനസ് മാലോട്ട്.
കൗണ്‍സില്‍ അംഗം : ജലീല്‍ നാറാത്ത്.