മുല്ലക്കൊടി കൊ- ഓപ്പ്റൂറൽ ബേങ്കിൻ്റ ആധുനികവൽക്കരിച്ച നീതി മെഡിക്കൽ ലാബിൻ്റെ ഉദ്ഘാടനം ഒക്ടോബർ 17 ന്

 


കരിങ്കൽകുഴി:-കരിങ്കൽ കുഴിയിൽ മുല്ലക്കൊടി കൊ- ഓപ്പ്റൂറൽ ബേങ്കിൻ്റ ആധുനീകരിച്ച ലാബിൻ്റെ ഉദ്ഘാടനം 17 ന് പകൽ 11 മണിക്ക് ബഹു: തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഏ കെ ജി ആശുപത്രി പ്രസിഡൻ്റ് പി. പുരുഷോത്തമൻ മുഖ്യാതിഥിയാകും.

സ്വാഗതസംഘം യോഗം  കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എം.ദാമോദരൻ, കെ.രാമകൃഷ്ണൻ, എം.രാമചന്ദ്രൻഹരിദാസ് ബാബു പ്രസംഗിച്ചു.കെ.രാമകൃഷ്ണൻ ചെയർമാനുംഎ.പി സുരേഷ് കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.


Previous Post Next Post