Home കൊളച്ചേരി ശ്രീ വിശ്വകർമ്മ ഊർപഴശ്ശി വേട്ടയ്ക്കൊരു മകൻ ക്ഷേത്രം പുത്തരി അടിയന്തിരം ഇന്ന് Kolachery Varthakal -October 28, 2024 കൊളച്ചേരി :- കൊളച്ചേരി ശ്രീ വിശ്വകർമ്മ ഊർപഴശ്ശി വേട്ടയ്ക്കൊരു മകൻ ക്ഷേത്രം പുത്തരി അടിയന്തിരം ഇന്ന് ഒക്ടോബർ 28 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ നടക്കും.