കണ്ണാടിപ്പറമ്പ്:- മാതോടം ശ്രീഗീതത്തിൽ ശ്രീധരൻ നമ്പ്യാരുടെയും ഗീത (ചിറക്കൽ) എന്നവരുടെയും മകൻ ശ്രീരാഗ് (32) നിര്യാതനായി.
അസുഖബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു.ശ്രുതി (മലേഷ്യ) സഹോദരിയാണ്.
ഭൗതികശരീരം രാവിലെ 10 മണിയോടുകൂടി കണ്ണാടിപ്പറമ്പിലെ വസതിയിൽ എത്തിച്ചേരും. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പുലൂപ്പി ശ്മശാനത്തിൽ നടക്കും.