പെരുമാച്ചേരി:- ഗാന്ധി ജയന്തിയോടനുബന്ധിച്ച്പെരുമാച്ചേരി 157 ബൂത്ത് BJP കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സേവാ ഹി സംഘടൻ' എന്ന മുദ്രാവാക്യം ഉയർത്തി കാവുംചാൽ മുതൽ ലക്ഷം വീട് കോളനി വരെ റോഡരിക് കാട് വെട്ടിത്തെളിച്ച് ശുചീകരിച്ചു.
സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ, സുധി ഹിന്ദോളം, ശ്രീജിത്ത് കാവുംചാൽ,പ്രിയേഷ്, രജീഷ് എന്നിവർ നേതൃത്വം നൽകി.