കണ്ണൂർ ദസറയിൽ ഇന്ന്


കണ്ണൂർ :- കണ്ണൂർ ദസറയിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കെ.വി. സുമേഷ് എം.എൽ.എ, കെ.എൻ.എ ഖാദർ, എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും.

തുടർന്ന് താളം കണ്ണൂർ അവതരിപ്പിക്കുന്ന തിരുവാതിര. കലൈമാമണി പ്രിയ രഞ്ജിത്ത് 5 അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. ഇ.പി ശിവാനി അവതരിപ്പിക്കുന്ന കുച്ചിപ്പുഡി. സിനിമാ പിന്നണിഗായകൻ മധു ബാലകൃഷ്ണൻ , നയിക്കുന്ന ഗാനമേള.

Previous Post Next Post