വളപട്ടണം പോലീസ് സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ച കേസിൽ രണ്ടുപേരെ റിമാൻഡ് ചെയ്തു
Kolachery Varthakal-
വളപട്ടണം :- വളപട്ടണം പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.ഉണ്ണികൃഷ്ണനെയും സംഘത്തേയും ആക്രമിച്ച കേസിൽ രണ്ട് പേർ റിമാൻഡിലായി. വളപട്ടണം കമലാ നെഹ്റു സ്കൂളിന് സമീപത്തെ അതുൽ രമേശ് (22), പി.സിജിൽ (23) എന്നിവരാണ് റിമാൻഡിലായത്.