സിപിഐ(എം)പാട്ടയം മേലെ ബ്രാഞ്ച് കമ്മിറ്റി സി. ഗീതയുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു

 



കമ്പിൽ:-സിപിഐ(എം)പാട്ടയം  മേലെ ബ്രാഞ്ച് അംഗമായിരുന്ന  സ. സി ഗീത യുടെ ഒന്നാം ചരമ വാർഷികം സമുചിതമായി ആചരിച്ചു. പാട്ടയം അഴീക്കോടൻ സ്മാരക വായനശാലയിൽ നടന്ന അനുസ്മരണ യോഗം സി പി എം

ഏരിയ കമ്മിറ്റി അംഗം  സ. എം ദാമോദരൻ  അനുസ്മരണ പ്രഭാഷണം നടത്തി.  കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം

എ കൃഷ്ണൻ  അധ്യക്ഷത  വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി സ. കെ ലതീശൻ  സ്വാഗതം പറഞ്ഞു.

Previous Post Next Post