പെരുമാച്ചേരി CRC ക്ക് സമീപത്തെ കോറോത്ത് ഷൈജു നിര്യാതനായി


പെരുമാച്ചേരി :- പെരുമാച്ചേരി CRC ക്ക് സമീപം താമസിക്കുന്ന  കോറോത്ത് ഷൈജു (38) നിര്യാതനായി. പരേതനായ ഗംഗാധരന്റെയും നാരായണിയുടെയും മകനാണ്. 
ബസ്സ് കണ്ടക്ടറായി ജോലി ചെയ്തു വരികയാണ്. അവിവാഹിതനാണ് ഇദ്ദേഹം.

 സഹോദരങ്ങൾ : ഷാജി.കെ , ബിജു.കെ (പിഎൻബി മെറ്റ് ലൈഫ്), നിഷ, ഷീജ (ചേലേരി), ഷീബ (വടുവൻകുളം)

സംസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 4.30 ന് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post