വള്ളിയോട്ടെ കുറ്റ്യൻ ജാനകി നിര്യാതയായി



മയ്യിൽ :- വള്ളിയോട്ട് വായനശാലക്ക് സമീപത്തെ കുറ്റ്യൻ ജാനകി (88) നിര്യാതയായി. പരേതരായ കുറ്റ്യൻ അപ്പയുടെയും കല്യാണിയുടെയും മകളാണ്.

ഭർത്താവ് : പരേതനായ തോട്ടുങ്കര നാരായണൻ.

മക്കൾ : മാധവി.ടി, വിജയൻ (റിട്ട അധ്യാപകൻ ഐ എം എൻ എസ് ജി എച്ച് എസ് എസ് മയ്യിൽ), നളിനി, രാധ, ശിവാനന്ദൻ.

മരുമക്കൾ : ശ്രീധരൻ (ഇരിട്ടി), ഗിരിജ (കൂടാളി), രവി (കൂടാളി), വിജയൻ (പാവന്നൂർ), പ്രീത (കമ്പിൽ)







Previous Post Next Post