കണ്ണാടിപ്പറമ്പ്::-വള്ളുവൻ കടവ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം വാഴ വീട്ടിൽ സുനിൽ കുമാറിൻ്റെ ഭാര്യ സരസ്വതി എം (55) നിര്യാതയായി
മക്കൾ:പ്രണവ്,മേഘ
സഹോദരങ്ങൾ:മോഹൻ (കൊളച്ചേരി) ഗീത (കൊളച്ചേരി) ഗിരിജ, (കൊളച്ചേരി) ഓമന (കൊളച്ചേരി)
സംസ്കാരം ഇന്ന് വെള്ളിയാഴ്ച്ച ഒമ്പത് മണിക്ക്കണ്ണാടിപ്പറമ്പ് പുലുപ്പി സമുദായ ശ്മശാനത്തിൽ നടക്കും.