ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് വിദ്യാർത്ഥി മുഹമ്മദ് വി.പി ക്ക് യാത്രയയപ്പ് നൽകി


കണ്ണാടിപ്പറമ്പ് :- ദോഹ അന്താരാഷ്ട്ര ഫാമിലി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഫാമിലി യൂത്ത് സമ്മിറ്റിലേക്ക് ക്ഷണം ലഭിച്ച ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് ഡിഗ്രി സെക്കൻഡ് ഇയർ വിദ്യാർത്ഥി മുഹമ്മദ് വി.പി നൂഞ്ഞേരിക്ക് ദാറുൽ ഹസനാത്ത് മാനേജ്മെന്റ് യാത്രയപ്പ് നൽകി.കോളേജ് പ്രിൻസിപ്പാൾ സയ്യിദ് അലി ബാഅലവി തങ്ങൾ പ്രാർഥന നിർവഹിച്ചു.

 ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ, വർക്കിംഗ് സെക്രട്ടറി കെ.പി അബൂബക്കർ ഹാജി പുല്ലൂപ്പി, കോളേജ് ചെയർമാൻ പി.പി ഖാലിദ് ഹാജി, വൈ. പ്രിൻസിപ്പാൾ അനസ് ഹുദവി, കെ.ടി.ഖാലിദ് ഹാജി, അക്കാഡമിക് ഡയറക്ടർ ഉനൈസ് ഹുദവി ,ഡിഗ്രി ഹെഡ് അബ്ദുൽ മജീദ് ഹുദവി, മുഹമ്മദ് മാങ്കടവ്, മുഹമ്മദ് വി.പി നൂഞ്ഞേരി ഹസനവി മുർഷിദ് ഹുദവി, ഹസനവി ഉമറുൽ ഫാറൂഖ് ഹുദവി ,കോളേജ് വിദ്യാർഥികളും പങ്കെടുത്തു.

Previous Post Next Post