പ്രശസ്ത ഗായകൻ മഹ്ഫൂസ് റിഹാനും സംഘവും ഇന്ന് പള്ളിപ്പറമ്പ് കോടിപ്പോയിലിൽ


പള്ളിപ്പറമ്പ് :- ടീം ഓഫ് കോടിപ്പോയിൽ സംഘടിപ്പിക്കുന്ന ഇഷ്ഖേ റസൂൽ ഇന്ന് കോടിപ്പൊയിൽ രിഫാഈ മസ്ജിദിന് സമീപം നടക്കും. 

ഇന്ന് ഒക്ടോബർ 8 ന് ചൊവ്വാഴ്ച രാത്രി 8 മണിക്ക് മഹ്ഫൂസ് റിഹാനും സംഘവും അണിയിച്ചൊരുക്കുന്ന മദ്ഹ് രാവ് അരങ്ങേറും.

Previous Post Next Post