Home യൂത്ത് കോൺഗ്രസ് മുൻ കണ്ണൂർ അസംബ്ലി ജനറൽ സെക്രട്ടറിയായിരുന്ന വാരംകടവ് സ്വദേശി വി.വി സിദ്ദിഖ് നിര്യാതനായി Kolachery Varthakal -October 14, 2024 വാരം :- യൂത്ത് കോൺഗ്രസ് മുൻ കണ്ണൂർ അസംബ്ലി ജനറൽ സെക്രട്ടറിയായിരുന്ന വാരംകടവ് സ്വദേശി വി.വി സിദ്ദിഖ് (39) നിര്യാതനായി. ഭാര്യ : ഫംഷീന. മക്കൾ : ഹനാൻ (വിദ്യാർഥി, പ്ലസ്, പുഴാതി ഹയർ സെക്കൻഡറി സ്കൂൾ), സിയാൻ, റംസാൻ (എളയാവൂർ യു.പി സ്കൂൾ)