പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം ഗാന്ധിജയന്തി ദിനം ആഘോഷിച്ചു


പെരുമാച്ചേരി:-
പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

വി.കെ നാരായണൻ, സി.ശ്രീധരൻ മാസ്റ്റർ, കെ.എം നാരായണൻ മാസ്റ്റർ, എ.കെ കുഞ്ഞിരാമൻ, പ്രദീപ് കുമാർ ഒ.സി,രഞ്ജിത്ത് ,  രാധാകൃഷ്ണൻ, ജയേഷ് , സമ്പത്ത് ശിവരാമൻ, രാജേഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post